About us

Sabu Caiter has a collection of more than 64000 rosaries. These include rosaries used by St. Mother Teresa and blessed by St. Pope John Paul II
Sabu Caiter was 13 when his grandfather died. As he was about to be buried, Sabu grabbed the rosary that was placed on his grandfather's chest. “I wanted to have something that would remind me of my grandfather,” says Sabu. Little did he realise that it would engender a passion for rosaries. Of course, it helped that both his parents were avid rosary collectors. Soon, Sabu became one.
When relatives and friends who lived abroad asked him what he wanted, he always said, “Please bring me a rosary.” As a result, after 30 years of persistent effort.
At Sabu’s rosary exhibition at the Our Lady of Ransom church, at Vallarpadam, recently, more than a thousand rosaries are on display. They are made of gold, silver, ruby and emeralds. Some are made of tulsi leaves, coir, and olive wood.

Now we have...............

-Rossaries from 100 countries

-Rossaries that have the touch of blessed St. Mother Theresa,

-The blessed of god pope St. John Paul II and Pope Benedict XVIth

- Rosaries that are blessed by around hundred and thirty Bishops like the arch Bishop of Verapoly Most Rev. Dr. Joseph Attipetti, who was the first Arch Bishop of the place, Arch Bishop Dr. Joseph Kelenthara and Arch Bishop Dr. Antony Thannikkot

-Rosaries that are used by various Bishops and more than 200 are very old.

- Rossaries from Lourdes, Fatima, Kibeho, Nok and those which allied with the life of the saints.

-Rosaries from Jerusalem, Bethlehem and other holy places.

-Rosaries that are beautifully m ade with gold, Pearls, copper,steel,gems,jewels, sandalwood, olivewood,coconut fibre and and even with herbs like Thulasi.

-Rosaries that are imported from America like ‘Rosary of unborn’, ‘ Credit Card Rosary’, ‘ Bracelet Rosary’; Branch Rosary these are the other verities.

-Green colour Irish rosary, Rosaries that are designed with the way of the cross, Rosaries made with 1000 pearls to pray incessant Rossary, and made with seeds of different trees.

-Luminous Rosaries

-Rosaries that symbolize the five continents

-Wedding Rossaries for the spouses from America

-Rosa Mystica Rosary

Rosaries with the Pictures of four Basilicas of the Vathican

-Its price cannot be calculated. Thereare very rare types of Rosaries which cannot be brought.

-Cardinals, Bishops, Priests, Sisters, Friends, Relatives and many other Contributes so happily to this collection

-There are also many that are brought

-Each Rosary is different from the other and there is a history behind each.


- Rosaries that are designed with the pictureof John Paul II

-Rosaries that have the picture of the devine mercy

-Rosaries that are desined with the picture of the Blessed Mother.

- Mystery bar Rosary, Guadalupe Rosary and Rosaries of St. Francis of Assissi and St.Benedict

-Chain Rosaries of four colours

- World mission Rossary

- The old and various types of Rosaries of Sorrows

- Rosaries of the Eucharist and Pieta

-An extra ordinary kind Jirilly Rosary

-More than 300 different types of Rosaries brought from Vatican

-It is impossible to value its worth. The difficulties and the sacrificesthat are endured for this collection is untold.


The great help and Cooperation from many of our friends and relatives also is behind the exhibition of the Rosaries.

Prayer fully

Sabu

Benita

Akhil

Ph: 9037788678

എന്റെ ജീവിതത്തില്‍ മുന്നു കാര്യങ്ങള്ക്കാ ണ്‌ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്‌
1. തിരുഹൃദയം (2) പരിശുദ്ധ കന്യകാമറിയം (3) ജപമാല 1981 ല്‍ ഞാന്‍ ഏറ്റവും സ്‌നേഹിച്ചി രുന്നതും എന്നെ സ്നേഹിച്ചിരുന്നതുമായ എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പൂപ്പന്‍ (പി.സി.ഫ്രാന്‍സീസ്‌ ‌) എനിക്ക്‌ 15 വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. ആ സമയത്ത്‌ എന്റെ മനസിലേക്ക്‌ ആദ്യമായി വന്ന ചിന്ത ഇനി അപ്പൂപ്പന്റെ ഓര്മ്മയയ്ക്കായി എന്തുണ്ട്‌ എന്നതായിരുന്നു. ആ സമയം ഞാന്‍ അപ്പുപ്പന്റെ കൈയ്യില്‍ വച്ചിരുന്ന ജപമാലയും കുരിശും ഞാന്‍ സ്വന്തമാക്കി. ഓരോ വര്ഷംക കഴിയുംതോറും ആ ജപമാല ജീവിതത്തില്‍ എനിക്ക്‌ ഒത്തിരി ശക്തിതരുന്ന അനുഭവം ഉണ്ടാക്കി. അപ്പുപ്പന്റെ കാലശേഷം എനിക്ക്‌ അമ്മുമ്മയോടായി കൂടുതല്‍അടുപ്പം. പിന്നീട അമ്മുമ്മയും അപ്പച്ചനും അമ്മച്ചിയും ഉപയോഗിച്ചിരുന്ന ജപമാലയും നിധിപോലെ സൂക്ഷിക്കുവാന്‍ തുടങ്ങി. എന്റെ വിവാഹം 1995 ല്‍ ആയിരുന്നു. സത്യത്തില്‍ എന്റെജപമാല ഭക്തിയും ശേഖരവും വര്ദ്ധി ക്കുവാന്‍ കാരണമാക്കിയത്‌ എന്റെ ഭാര്യ ബെനീറ്റയുടെജപമാല ഭക്തിയും മാതാവിനോടുള്ള അമിതമായ സ്നേഹവും ആണ്‌. ഇപ്പോള്‍ 64000 ത്തില്‍പരം വ്യത്യസ്തമായ ജപമാലകള്‍. 100 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍. മദര്തെസരേസയുടെയും, ദൈവദാസന്‍ ജോണ്പോനള്‍ രണ്ടാമന്‍ മാര്പ്പാ പ്പയുടെയും ബെനഡിക്ട്‌പതിനാറാമന്‍ പാപ്പയുടെയും കരസ്പര്ശാനമേറ്റ ജപമാലകള്‍; വരാപ്പുഴ ര്രഥമതദ്ദേശീയ മ്മെതാപോലീത്ത ഡോ. ജോസഫ്‌ അട്ടിപ്പേറ്റി, ആര്ച്ച്ഴ‌ ബിഷപ്പ്‌, ഡോ. ജോസഫ്‌ കേളന്തറ, ബിഷപ്പ്‌ ഡോ. ആന്റണി തണ്ണിക്കോട്ട്‌ തുടങ്ങി നൂറ്റിമുപ്പതില്‍ പരം മ്മെതാന്മാരും ആശീര്വാഴദിച്ച ജപമാലകള്‍.

200 ല്‍ അധികം പഴക്കമുള്ള ജപമാലകള്‍ വിവിധ ബിഷപ്പുമാര്‍ ഉപയോഗിച്ച നിരവത്ധി ജപമാലകള്‍. പല വിശുദ്ധരുടെയും ജീവിതവുമായി ബന്ധപ്പെട്ട ജപമാലകള്‍ ലൂര്ദ്ദ് ‌,ഫാത്തിമ, കിബേഹൊ, നോക്ക്‌ മുതലായവ. വിശുദ്ധ നാടുകളിലുള്ള ജപമാലകള്‍. ബെത്ലെഹേം, ജെറുസലേം മുതലായവ. സ്വര്ണ്ണ ത്തിലും, മുത്തിലും, വിഴത്തിലും, ചെമ്പി ലും, സ്റ്റീലിലും, രത്നങ്ങളിലും, ചന്ദനത്തിലും, ഒലിവു തടിയിലും, തുളസിയിലും, ചകിരി നാരിലും തീര്ത്തു മനോഹരങ്ങളായ ജപമാലകള്‍. അമേരിക്കയില്‍ നിന്നും ഇറക്കിയിട്ടുള്ള“റോസരി ഓഫ്‌ അണ്ബോകണ്‍,, “ക്രെഡിറ്റ്‌ കാര്ഡ്യ‌ റോസരി'”, “ബ്രേസ്്‌ലേറ്റ്‌ റോസരി', ',ബരാച്ച്‌റോസരി' തുടങ്ങിയവ വ്യത്യസ്തമാണ്‌. പച്ചനിറത്തിലുള്ള ഐറിഷ്‌ റോസരി, കുരിശിന്റെവഴി രേഖപ്പെടുത്തിയിട്ടുള്ള ജപമാല, അഖണ്ഡ ജപം ചൊല്ലുവാന്‍ ഉപയോഗിക്കുന്ന 1000മുത്തുകളുള്ള ജപമാല, വ്യത്യസ്തങ്ങളായ വ്യക്ഷകായകള്‍ കൊണ്ട്‌ നിര്മ്മി ച്ചവ. രാത്രിയില്‍പ്രകാശിക്കുന്ന റേഡിയം റോസരി. അഞ്ച്‌ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന കോണ്ടി നെന്റല്‍ റോസരി. അമേരിക്കയില്‍ നിന്നുള്ള ദമ്പതികള്ക്കു വേണ്ടിയുള്ള വെഡിംഗ്‌ റോസരി. റോസ മിസ്റ്റിക്ക റോസരി. വത്തിക്കാനിലെ നാലു ബസലിക്കകള്‍ ചിത്രീകരിച്ചിട്ടുള്ള ജപമാലകള്‍. ജോണ്‍ പോള്‍ II ന്റെ രൂപം കൊത്തിയിട്ടുള്ള ജപമാല. കാരുണ്യനാഥന്റെ ചിത്രംകൊത്തിയിട്ടുള്ള ജപമാല. പരിശുദ്ധ അമ്മയുടെ രൂപം കൊത്തിയിട്ടുള്ള ജപമാല. “മിസ്റ്ററിബാര്‍ റോസരി', ഗുഡാലോപ്പ്‌ റോസരി”, സെന്റ്‌ ്രാന്സിാസ്‌ അസീസ്സി റോസി, സെന്റ്‌ബെനഡിക്ട്‌ റോസരി. ഫോര്‍ കളര്‍ ചെയിന്‍ റോസരി. വേള്ഡ്ന‌ മിഷന്‍ റോസരി. പഴയതുംവ്യത്യസ്തവുമായ വ്യാകുല ജപമാലകള്‍. ഹോളി കമ്മ്യൂണിയന്‍ റോസരി, പിയാത്ത റോസരി.

ജിറില്ലി റോസരി, ഇവ അത്യപൂര്വ്വ്മാണ്‌. വത്തിക്കാനില്‍ നിന്ന്‌ കൊണ്ടുവന്ന 300 ല്‍ പരം വ്യത്യസ്തമായ ജപമാലകള്‍ ഉക്കൂട്ടത്തിലുണ്ട്‌. ഇവയുടെ ഓരോന്നിന്റെയും മുല്യം നിര്ണ്ണ യിക്കുക അസാധ്യമാണ്‌. ഇവ ലഭിക്കുവാന്‍ ഉണ്ടായ ത്യാഗങ്ങളും പ്രയാസങ്ങളും വിവരിക്കുവാന്‍ സാധിക്കുന്നതിലും അപ്പുറത്താണ്‌. ഇവയുടെ വില ഒരു വിധത്തിലും കണക്കാക്കാന്‍ സാധിക്കുകയില്ല. വില കൊടുത്താല്‍ പോലും ലഭിക്കാത്ത പലതരത്തിലുള്ളഅപൂര്വ്വ ജപമാലകളും ശേഖരത്തിലുണ്ട്‌. കര്ദിാനാള്മാാര്‍, ബിഷപ്പുമാര്‍, വൈദികര്‍, കന്യസ്ത്രീകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി നിരവധി പേര്‍ സന്തോഷത്തോടെ നല്കിശ കൊണ്ടിരിക്കുന്ന ജപമാലകളാണ്‌ ഈ ശേഖരത്തിലുള്ളത്‌. സ്വന്തമായി പൈസകൊ ടുത്തു വാങ്ങിയതും ഏറെയുണ്ട്‌ ഈ ശേഖരത്തില്‍ അതിലുപരി ഞങ്ങള്‍ മുന്നുപേരുടെയും പ്രയത്നവും സ്ഥിരോത്സാഹവുമാണ്‌ ഈ ദര്ശരനത്തിനു പിന്നില്‍. ഇതിലെ ഓരോജപമാലയുടെ പിന്നിലും ഓരോ ചരിത്രമുണ്ട്‌. ഓരോ ജപമാലയും ഒന്നിനൊന്നു വ്യത്യസ്തമാണ്‌.

( ഈ ദര്ശനനത്തിന്റെ പിന്നില്‍ നിരവധി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായവും സഹകരണവുമുണ്ട്‌.)
ഓര്മ്മ്വച്ചനാള്‍ മുതല്‍ പരിശുദ്ധ ദൈവമാതാവിനെ നെഞ്ചിലേറ്റി ജീവിക്കുന്നഎനിക്ക്‌ ഭാര്യ ബെനീറ്റയും മകന്‍ അഖിലും ഇപ്പോഴും പ്രോത്സാഹനം നല്കുനന്നു. പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ച ഞങ്ങള്ക്ക് ‌ അമ്മയോടുള്ള ഭക്തി സൂചക മായി ഈ ജപമാലകള്‍ നിധിപോലെ സൂക്ഷിക്കുന്നു. ജപമാല ഭക്തി എല്ലാ വിശ്വാസികള്ക്കും പകര്ന്നുുനല്കേുണ്ടത്‌ ഓരോ മരിയ ഭക്തന്റെയും കടമയാണ്‌. ഈ ജപമാലദര്ശ‍നത്തിലൂടെ ഞാനും കുടുംബവും ചെയ്യുന്നതും ഇതുതന്നെയാണ്‌. സഭയുടെ പഠനമനുസരിച്ച്‌ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ ഏതാനും മണികളില്‍ മാത്രം അനുഭവവേദ്യമാകേണ്ട ഒന്നല്ല. മറിച്ച്‌ ജീവിതം മുഴുവന്‍ നിറഞ്ഞുനില്ക്കേ്ണ്ട ഒന്നാണ്‌. സാധാരണവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്‌ എപ്പോഴും സാദ്ധ്യമായി എന്നു വരില്ല. എന്നാല്‍ജീവിതത്തിലുടനീളം ദൈവസാന്നിദ്ധ്യസ്മരണ നിലനിര്ത്താ ന്‍ ജപമാല നമ്മെ സഹായിക്കുന്നു. കാരണം അതിലെ ഓരോ പ്രാര്ത്ഥിനയും ദൈവസ്തുതിപ്പിന്റെയും, രാധനയുടെയും, പാടിപ്പുകഴ്ത്തലിന്റെയും ഭാഗമാണ്‌ എന്നതുതന്നെ. ലോകമെങ്ങുമുള്ള മനുഷ്യര്‍ജപമാല ഭക്തിയില്‍ ജീവിക്കുവാനും അതിന്റെ പ്രാധാന്യം സമൂഹത്തെ മനസ്സിലാക്കി കൊടുക്കുവാനും ഈ ജപമാല ദര്ശാനംകൊണ്ടു കഴിയട്ടെ എന്ന്‌ പ്രാര്ത്ഥികക്കുന്നു.
എന്ന്‌,
പ്രാര്ത്ഥിനാപൂര്വ്വം
സാബുകെയ്റ്റര്‍ -ഫോണ്‍ : 9847759679
ബെനീറ്റ സാബു
അഖില്‍ സാബു